ഈസ്റ്റ് മണ്ഡലം പ്രവര്‍ത്തക യോഗം
1436661
Wednesday, July 17, 2024 2:16 AM IST
ചങ്ങനാശേരി: കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് മണ്ഡലം പ്രവര്‍ത്തക യോഗം പ്രസിഡന്റ് ബാബു വള്ളപ്പുരയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കെപിസിസി ജനറല്‍സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജോമി ജോസഫ്, ഷൈനി ഷാജി, ലിസി വര്‍ഗീസ്, അനൂബ് താഴത്തേതില്‍, മജീദ് ഖാന് എന്നിവര്‍ പ്രസംഗിച്ചു.