ന​മു​ക്ക് ഒ​ന്നി​ച്ച് ല​ഹ​രി​ക്കെ​തി​രേ മു​ന്നേ​റാം സെ​മി​നാ​ർ
Sunday, August 11, 2024 7:09 AM IST
മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന “ന​മു​ക്ക് ഒ​ന്നി​ച്ച് ല​ഹ​രി​ക്കെ​തി​രെ മു​ന്നേ​റാം, സേ ​നോ ടു ​ഡ്ര​ഗ്സ്, സേ ​യെ​സ് ടു ​ഫി​റ്റ്ന​സ്’’ സെ​മി​നാ​ർ കേ​ര​ള സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​സോ​ണി​ച്ച​ൻ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജെ. മാ​ത്യു മ​ണ​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​മി​നാ​റി​ന് മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി ക​ൺ​സ​ൽ​ട്ട​ന്‍റ് ഓ​ർ​ത്തോ​പ്പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ജെ.​ആ​ർ. ഗ​ണേ​ഷ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്വ​ർ​ണാ മാ​ത്യു, സോ​ള​മ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.