സി​​ൽകോ​​ണ്‍ ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ 12നു ​​തു​​റ​​ക്കും
Tuesday, September 10, 2024 7:03 AM IST
കോ​​ട്ട​​യം: സി​​ല്‍കോ​​ണ്‍ ഗ്രൂ​​പ്പി​​ന്‍റെ അ​​ഞ്ചാ​​മ​​ത് ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റ് 12നു ​​ഏ​​റ്റു​​മാ​​നൂ​​ര്‍ തു​​മ്പ​​ശേ​​രി​​യി​​ല്‍ പ്ര​​വ​​ര്‍ത്ത​​നം ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 11നു ​​മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

81 വ​​ര്‍ഷ​​ത്തെ പ്ര​​വ​​ര്‍ത്ത​​ന​​പാ​​ര​​മ്പ​​ര്യ​​മു​​ള്ള സി​​ൽകോ​​ണ്‍ ഗ്രൂ​​പ്പ് ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റ്, സൂ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റ്, ക​​ഫേ, റെ​​സ്റ്റ​​റ​​ന്‍റ്, ഷൂ​​സ് ആ​​ന്‍ഡ് ബാ​​ഗ് തു​​ട​​ങ്ങി വൈ​​വി​​ധ്യ​​മാ​​ര്‍ന്ന ബി​​സി​​ന​​സ് മേ​​ഖ​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു. ഏ​​റ്റു​​മാ​​നൂ​​ര്‍ സി​​ൽകോ​​ണ്‍ ഹൈ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റി​​ല്‍ റൂ​​ഫ് ടോ​​പ്പ് ക​​ഫേ, മ​​ള്‍ട്ടി​​കു​​സീ​​ന്‍ റെ​​സ്റ്റ​​റ​​ന്‍റ്, ഷൂ​​സ്, ബാ​​ഗ് എ​​ന്നി​​വ​​യു​​മു​​ണ്ട്.


സി​​ല്‍കോ​​ണ്‍ ഷൂ​​സ്, ബാ​​ഗ് എ​​ന്നി​​വ​​യു​​ടെ വെ​​യ​​ര്‍ഹൗ​​സിം​​ഗ്, ക​​യ​​റ്റു​​മ​​തി ഗോ​​ഡൗ​​ണു​​ക​​ളും മും​​ബൈ​​യി​​ലാ​​ണു പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സി​​ല്‍കോ​​ണ്‍ ഗ്രൂ​​പ്പ് ചെ​​യ​​ര്‍മാ​​ന്‍ കെ.​​വി. ഷി​​റാ​​ഷ്, സി​​ഇ​​ഒ രാ​​ജീ​​വ് കൃ​​ഷ്ണ​​ന്‍, ഹി​​റാ​​സ്, ഫൈ​​സാ​​ന്‍ മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.