കു​ല​ശേ​ഖ​ര​മം​ഗ​ലം: നി​യ​ന്ത്ര​ണം വി​ട്ട​കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു.​ കാർ യാത്രികർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30​ന് ടോ​ൾ​ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.​ വൈ​ക്ക​ത്തുനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.