ചങ്ങനാശേരി: മുനിസിപ്പല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി സര്‍വകക്ഷി അനുസ്മരണ സമ്മേളനം പ്രഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.
ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, കെ.സി. ജോസഫ്, പി.എച്ച്. നാസര്‍, എം.ബി. രാജഗോപാല്‍, വി.ജെ. ലാലി, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ടി.പി. അജികുമാര്‍, പി.എ. നിസാര്‍, മുഹമ്മദ് സിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.