ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു
Sunday, September 24, 2023 11:43 PM IST
അ​ക​ത്തേ​ത്ത​റ: പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ നി​ന്ന് യാ​ത്ര​ക്കാ​ര​ൻ വീ​ണ് മ​രി​ച്ചു. അ​ണ​വം​കോ​ട്ട് ഹേ​മ​ഹ​സ്തം വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ (മ​ണി) മ​ക​ൻ മു​ര​ളീ​കൃ​ഷ്ണ​നെ (35) യാ​ണ് വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ വി​വി​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. അ​മ്മ: ര​മ. ഭാ​ര്യ: സ​ന്ധ്യ. സ​ഹോ​ദ​ര​ൻ: ഹ​രി​കൃ​ഷ്ണ​ൻ.