പുന്നയൂർകുളം: ആറ്റുപുറത്ത് പഴയ വീട് പൊളിച്ചു നീക്കുന്നതിനിടയിൽ ചുമർ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ജിനാറുൽസദാം (33)ആണ് മരിച്ചത്. പൊളിച്ചിരുന്ന രണ്ടു പേർ ചുമർ ഇടിയുന്നത് കണ്ട് ചാടി രക്ഷപെട്ടതിനാൽ അവർക്ക് അപകടം സംഭവിച്ചില്ല.