തൃ​​​​ശൂ​​​​ർ: പ​​​​ന്ത​​​​ക്കു​​​​സ്താ ​​​​ഞാ​​​​യ​​​​റി​​​​ൽ ഇ​​​​വാ മ​​​​രി​​​​യ​​​​യ്ക്കു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹം. ഒ​​​​ല്ലൂ​​​​ക്ക​​​​ര ന​​​​ന്പ്യാ​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​ര​​​​വി​​​​ന്ദ് ജ​​​​യിം​​​​സി​​​​ന്‍റെ​​​​യും ഡോ. ​​​​രേ​​​​ഷ്മ​​​​യു​​​​ടെ​​​​യും ര​​​​ണ്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി മ​​​​ക​​​​ൾ ഇ​​​​വാ മ​​​​രി​​​​യ​​​​യ്ക്കാ​​​​ണ് അ​​​​പൂ​​​​ർ​​​​വ​​​​ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച​​​​ത്.

പെ​​​​ന്ത​​​​ക്കു​​​​സ്താ​​​​ഞാ​​​​യ​​​​ർ ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ട് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ നീ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഈ ​​​​ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച​​​​ത്.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അം​​​​ഗ​​​​ര​​​​ക്ഷ​​​​ക​​​​ർ ഇ​​​​വാ മ​​​​രി​​​​യ​​​​യെ പാ​​​​പ്പ​​​​യു​​​​ടെ അ​​​​ടു​​​​ത്തേ​​​​ക്ക് എ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി. മാ​​​​ർ​​​​പാ​​​​പ്പ കു​​​​ഞ്ഞി​​​​ന്‍റെ ത​​​​ല​​​​യി​​​​ൽ​​​​തൊ​​​​ട്ട് അ​​​​നു​​​​ഗ്ര​​​​ഹി​​​​ച്ചു.


ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ജ​​​​നോ​​​​വ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ഗ​​​​വേ​​​​ഷ​​​​ക​​​​യാ​​​​യ ഡോ. ​​​​രേ​​​​ഷ്മ​​​​യും ഡി​​​​സൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​യ അ​​​​ര​​​​വി​​​​ന്ദും ജ​​​​നോ​​​​വ​​​​യി​​​​ലാ​​​​ണു താ​​​​മ​​​​സം. എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​യി​​​​രൂ​​​​ർ ത​​​​ച്ചി​​​​ൽ ബാ​​​​ബു​​​​വി​​​​ന്‍റെ​​​​യും ജി​​​​ജി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​യ രേ​​​​ഷ്മ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ പ​​​​ന്ത​​​​ക്കു​​​​സ്താ​​​​ദി​​​​ന വി​​​​ശു​​​​ദ്ധ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ രോ​​​​ഹ​​​​നും റെ​​​​യ്ച്ച​​​​ലി​​​​നും ഒ​​​​പ്പം വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

ഒ​​​​ല്ലൂ​​​​ക്ക​​​​ര ന​​​​ന്പ്യാ​​​​പ​​​​റ​​​​ന്പി​​​​ൽ ഡോ. ​​​​ഷാ​​​​ജി ജെ​​​​യിം​​​​സി​​​​ന്‍റെ​​​​യും കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​മേ​​​​രി റ​​​​ജീ​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ് അ​​​​ര​​​​വി​​​​ന്ദ്.