സംസ്ഥാന സമ്മേളനം ഇന്ന്
Tuesday, June 10, 2025 1:49 AM IST
തൃശൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാനസമ്മേളനം ഇന്നു രാവിലെ പത്തിനു നളിനം ഓഡിറ്റോറിയത്തിൽ നടക്കും.
മുൻ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെഎംസിപിഎഫ് പ്രസിഡന്റ് വി.എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ശിവദാസ്, പ്രസിഡന്റ് വി.എൻ. പുരുഷോത്തമൻ, കെ. വിജയരാഘവൻ, പി. രാമദാസ്, ടി. ബാലൻ എന്നിവർ പങ്കെടുത്തു.