തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സീ​​​നി​​​യ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ​​​മാ​​​രും പ്ലീ​​​ഡ​​​ർ​​​മാ​​​രു​​​മാ​​​യി 12 പേ​​​രെക്കൂ​​​ടി നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു.

സീ​​​നി​​​യ​​​ർ ഗ​​​വ. പ്ലീ​​​ഡ​​​ർ​​​മാ​​​രാ​​​യി പി.​​​ജി. പ്ര​​​മോ​​​ദ്, വി​​​ദ്യാ കു​​​ര്യാ​​​ക്കോ​​​സ്, ഇ.​​​സി. ബി​​​നീ​​​ഷ്, ടി.​​​എ​​​സ്. ശ്യാം​​​പ്ര​​​ശാ​​​ന്ത്, എം.​​​സി.​​​ ആ​​​ഷി എ​​​ന്നി​​​വ​​​രെ നി​​​യ​​​മി​​​ച്ചു. ഗ​​​വ.​​​പ്ലീ​​​ഡ​​​ർ​​​മാ​​​രാ​​​യി എ​​​സ്. ജ​​​സ്‌​​​സി, സ​​​ലിം, എ​​​ൻ.​​​ബി.​​​ സു​​​നി​​​ൽ​​​നാ​​​ഥ്, യു. ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ, എ​​​ൻ.​​​എ​​​സ്. ഹ​​​സ്തമോ​​​ൾ, വി.​​​എ. ഹ​​​രി​​​ത, അ​​​ജി​​​ത് മു​​​ര​​​ളി എ​​​ന്നി​​​വ​​​രെ​​​യും നി​​​യ​​​മി​​​ച്ചു.


ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി പി.​​​ബി.​​​ ലെ​​​ജി​​​ത ഡി​​​ക്രൂ​​​സി​​​നെ നി​​​യ​​​മി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.