തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സി​​​ലു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് പു​​​തി​​​യ​​​താ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​റാം പ്ര​​​വൃ​​​ത്തി​​​ദി​​​ന ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് അ​​​ധി​​​ക​​​മാ​​​യി വേ​​​ണ്ടി​​​വ​​​രു​​​ന്ന പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഡ​​​ന്‍റ് 12 മു​​​ത​​​ൽ 17 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ടി​​​ബി​​​എം​​​എ​​​സ് ടെ​​​ക്സ്റ്റ് ബു​​​ക്ക് സ​​​പ്ലൈ സി​​​സ്റ്റം മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.


വി​​​ശ​​​ദ​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​ർ https://education.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.