നി​​​​ല​​​​ന്പൂ​​​​ർ: നി​​​​ല​​​​മ്പൂ​​​​രി​​​​ൽ സി​​​​പി​​​​എം-​​​​ബി​​​​ജെ​​​​പി അ​​​​വി​​​​ശു​​​​ദ്ധ കൂ​​​​ട്ടു​​​​കെ​​​​ട്ടെ​​​​ന്ന് കോൺഗ്രസ് നേതാവ് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ. നി​​​​ല​​​​മ്പൂ​​​​ർ യു​​​​ഡി​​​​എ​​​​ഫ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി ത​​​​ന്നെ ഈ ​​​​കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണെ​​​​ന്നും മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​ഴ​​​​ഞ്ഞ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി എ​​​​ന്നും എ​​​​ൻ​​​​ഡി​​​​എ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യും മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.