നി​​​​ല​​​​മ്പൂ​​​​ർ: മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന് സ​​​​മ​​​​നി​​​​ല തെ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​താ​​​യി ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി അം​​​​ഗം പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്. നി​​​​ല​​​​മ്പൂ​​​​രി​​​​ൽ ബി​​​​ജെ​​​​പി-​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ര​​​​ഹ​​​​സ്യ​​​​ധാ​​​​ര​​​​ണ​​​​യെ​​​​ന്ന മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യാ​​​​ണ് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും യു​​​​ഡി​​​​എ​​​​ഫി​​​​നും കൂ​​​​ട്ട് എ​​​​ന്നും ഇ​​​​തി​​​​ന് കേ​​​​ര​​​​ളം ക​​​​ന​​​​ത്ത വി​​​​ല ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും കൃ​​​​ഷ്ണ​​​​ദാ​​​​സ് പ​​​​റ​​​​ഞ്ഞു. ഗാ​​​​ന്ധി​​​​യെ കൊ​​​​ന്ന ഹി​​​​ന്ദു മ​​​​ഹാ​​​​സ​​​​ഭ​​​​യു​​​​മാ​​​​യാ​​​​ണ് മാ​​​​ർ​​​​ക്സി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്ക് കൂ​​​​ട്ട് എ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ഹ​​​​സി​​​​ച്ചു.


നി​​​​ല​​​​മ്പൂ​​​​ർ ച​​​​ന്ത​​​​ക്കു​​​​ന്നി​​​​ലെ എ​​​​ൻ​​​​ഡി​​​​എ മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ൽ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കൃ​​​​ഷ്ണ​​​​ദാ​​​​സ്.