തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സ് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 5040 സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സ് അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു.

സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​തും 18 നും 50 ​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​തു​​​മാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ വ​​​കു​​​പ്പ് ഏ​​​ഴു ദി​​​വ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഐ​​​ഡി കാ​​​ർ​​​ഡും ന​​​ൽ​​​കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സി​​​ൽ അം​​​ഗ​​​മാ​​​കാം. സ​​​ർ​​​ക്കാ​​​ർ ജി​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വി​​​ലും സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക ആ​​​ക​​​സ്മി​​​ക അ​​​വ​​​ധി​​​ക്ക് അ​​​ർ​​​ഹ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.


സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ന് civildefencewarriors.gov.in മു​​​ഖേ​​​ന​​​യോ CD Warriors എ​​​ന്ന വെ​​​ബ് ആ​​​പ്പ് മു​​​ഖേ​​​ന​​​യോ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​മീ​​​പ​​​ത്തെ ഫ​​​യ​​​ർ & റെ​​​സ്‌​​​ക്യൂ സ്റ്റേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.