തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വ​​​​ത്തി​​​​നെ​​​​തി​​​​രേ സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ൾ ന​​​​ട​​​​ത്തി​​​​യ വി​​​​വാ​​​​ദ ടെ​​​​ല​​​​ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു പാ​​​​ർ​​​​ട്ടി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

എ​​​​ന്നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പെ​​​​ട്ടെ​​​​ന്നൊ​​​​രു സം​​​​ഘ​​​​ട​​​​നാ ന​​​​ട​​​​പ​​​​ടി പാ​​​​ർ​​​​ട്ടി എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എം.​​​​ ദി​​​​ന​​​​ക​​​​ര​​​​നെ​​​​തി​​​​രേ​​​​യും സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗം ക​​​​മ​​​​ലാ സ​​​​ദാ​​​​ന​​​​ന്ദ​​​​നെ​​​​തി​​​​രേ​​​​യും ഉ​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യി​​​​ല്ല.

പാ​​​​ർ​​​​ട്ടി സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ൽ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​റി​​​​ല്ല. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സം​​​​ഘ​​​​ട​​​​നാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കാ​​​​റു​​​​ള്ളൂ.


ടെ​​​​ലി​​​​ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണം ഗൗ​​​​ര​​​​വ​​​​മാ​​​​യി എ​​​​ടു​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു ഭൂ​​​​രി​​​​പ​​​​ക്ഷം സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ളും. എ​​​​ന്നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ബി​​​​നോ​​​​യ് വി​​​​ശ്വം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കും തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ.