ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യ ധ്യാനം
Wednesday, July 30, 2025 1:42 AM IST
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഓഗസ്റ്റ് എട്ട്, ഒന്പത്, 10 തീയതികളിൽ പ്രത്യേക ആന്തരികസൗഖ്യ ധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ധ്യാനത്തിനു ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാങ്കൽ തുടങ്ങിയവർ നേതൃത്വംനൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു പ്രവേശനം ഉണ്ടായിരിക്കും. ധ്യാനം ബുക്ക് ചെയ്യാൻ 944778 5548,