തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഡി​​​പ്ലോ​​​മ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ, പൊ​​​തു​​​വി​​​ദ്യാ​​​ഭാ​​​സ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും കെ ​​​ഡി​​​സ്‌​​​കും സം​​​സ്ഥാ​​​ന നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്‌​​​കീ​​​മും വി​​​ജ്ഞാ​​​ന കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്‌​​​കീം പ്ര​​​വ​​​ർ​​​ത്ത​​​നം രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ശ്ചി​​​ത ക്രെ​​​ഡി​​​റ്റ് ഉ​​​ള്ള നൈ​​​പു​​​ണ്യ കോ​​​ഴ്‌​​​സ് ആ​​​യി മാ​​​റ്റു​​​വാ​​​നു​​​ള്ള ധാ​​​ര​​​ണാ​​പ​​​ത്രം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും കെ ​​​ഡി​​​സ്‌​​​കും സം​​​സ്ഥാ​​​ന നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്‌​​​കീ​​​മും ഒ​​​പ്പു​​​വ​​​ച്ചു. പ​​​ദ്ധ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.


എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ൾ തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ലൂ​​​ന്നി ന​​​ട​​​ത്തു​​​ന്ന സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​നം നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്രോജ​​​ക​​​ട് ബേ​​​സ്ഡ് പ​​​ദ്ധ​​​തി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചു കൊ​​​ണ്ടാ​​​ണ് ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​ത്.