കൊ​​​ല്ലം: കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ പാ​​​ത​​​യി​​​ൽ മ​​​ൺ​​​സൂ​​​ൺ ടൈം​​​ടേ​​​ബി​​​ൾ 15ന് ​​​നി​​​ല​​​വി​​​ൽ വ​​​രും. മ​​​ഴ​​​ക്കാ​​​ല​​​ത്ത് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ള​​​ള​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ലും വേ​​​ഗം കു​​​റ​​​ച്ച് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മം ക്ര​​​മീ​​​ക​​​രി​​​ച്ചു​​​ള്ള മ​​​ൺ​​​സൂ​​​ൺ ടൈം​​​ടേ​​​ബി​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 20 വ​​​രെ​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ണ്ടാ​​​കു​​​ക. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ച്ചു​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യം ഇ​​​ത​​​നു​​​സ​​​രി​​​ച്ച് മാ​​​റും. ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ യു​​​ടെ കീ​​​ഴി​​​ൽ 22 ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ത്തി​​​ലാ​​​ണ് മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ക.

എ​​​റ​​​ണാ​​​കു​​​ളം പൂ​​​നെ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് (22149), എ​​​റ​​​ണാ​​​കു​​​ളം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ (22655),മ​​​ഡ​​​ഗോ​​​ൺ മം​​​ഗ​​​ലാ​​​പു​​​രം മെ​​​മു (10107),തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് യോ​​​ഗ് ന​​​ഗ​​​രി ഋ​​​ഷി​​​കേ​​​ശ് എ​​​ക്സ്പ്ര​​​സ് (22659),തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് ച​​​ണ്ഡി​​​ഗ​​​ഡ് സ​​​മ്പ​​​ർ​​​ക്ക ക്രാ​​​ന്തി (12217), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് അ​​​മൃ​​​ത​​​സ​​​ർ(12483), തി​​​രു​​​നെ​​​ൽ​​​വേ​​​ലി ഹാ​​​പ്പ എ​​​ക്സ്പ്ര​​​സ് (9577), തി​​​രു​​​നെ​​​ൽ​​​വേ​​​ലി ഗാ​​​ന്ധി​​​ധാം ഹം​​​സ​​​ഫ​​​ർ(20923), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് ( 12202), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് ഇ​​​ൻ​​​ഡോ​​​ർ എ​​​ക്സ്പ്ര​​​സ് (20931), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് പോ​​​ർ​​​ബ​​​ന്ധ​​​ർ എ​​​ക്സ്പ്ര​​​സ്(20909), എ​​​റ​​​ണാ​​​കു​​​ളം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ മം​​​ഗ​​​ള ദ്വീ​​​പ് (26617), മം​​​ഗ​​​ലാ​​​പു​​​രം ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് (12620), എ​​​റ​​​ണാ​​​കു​​​ളം മ​​​ഡ​​​ഗോ​​​ൺ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (10216), കോ​​​യ​​​മ്പ​​​ത്തൂ​​​ർ ഇ​​​റ്റാ​​​ർ​​​സി എ​​​ക്സ്പ്ര​​​സ്(22476), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് (1243), മ​​​ഡ​​​ഗോ​​​ൺ മം​​​ഗ​​​ലാ​​​പു​​​രം പാ​​​സ​​​ഞ്ച​​​ർ(56616), മം​​​ഗ​​​ലാ​​​പു​​​രം മും​​​ബൈ സി​​​എ​​​സ്ടി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്(12134), മ​​​ഡ​​​ഗോ​​​ൺ മം​​​ഗ​​​ലാ​​​പു​​​രം വ​​​ന്ദേ ഭാ​​​ര​​​ത് (20645), എ​​​റ​​​ണാ​​​കു​​​ളം അ​​​ജ്മീ​​​ർ മ​​​രു​​​സാ​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ് (12977),മ​​​ഡ​​​ഗോ​​​ൺ എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സ് (10215), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (22653) എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​മാ​​​ണ് മാ​​​റു​​​ന്ന​​​ത്.


കൂ​​​ടാ​​​തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ രാ​​​ജ​​​ധാ​​​നി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മാ​​​റ്റം ഉ​​​ണ്ട്. കാ​​​ഴ്ച​​​പ്ര​​​ശ്ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 40 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലേ സ​​​ഞ്ച​​​രി​​​ക്കാ​​​വൂ എ​​​ന്ന് ലോ​​​ക്കോ പൈ​​​ല​​​റ്റു​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.