മാക്സ്വെൽ ഫെർണാണ്ടസ് ജേർണലിസം അവാർഡ് ധന്യ രാജേന്ദ്രന്
Friday, August 1, 2025 1:48 AM IST
തിരുവനന്തപുരം: പ്രഫ. മാക്സ്വെൽ ഫെർണാണ്ടസ് ജേർണലിസം അവാർഡിന് ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ അർഹയായി.
ഈ മാസം നാലിന് ഉച്ചകഴിഞ്ഞു രണ്ടിനു കേരള സർവകലാശാല കാര്യവട്ടം കാന്പസിൽ നടത്തുന്ന ചടങ്ങിൽ ധന്യക്ക് പുരസ്കാരം സമ്മാനിക്കും.