കൊ​​​ച്ചി : പൊ​​​തു​​​വേ​​​ദി​​​യി​​​ൽ അ​​​വ​​​യ​​​വ​​​ദാ​​​ന സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ഖ്യാ​​​പി​​​ച്ച് ന​​​ട​​​ൻ ജ​​​യ​​​റാം. മ​​​ര​​​ണാ​​​ന​​​ന്ത​​​ര​​​മു​​​ള്ള അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ക​​​നാ​​​കാ​​​നും സ്വ​​​ന്തം അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ മ​​​ര​​​ണ​​​ശേ​​​ഷം ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നും ത​​​യാ​​​റാ​​​ണെ​​​ന്നും ജ​​​യ​​​റാം പ​​​റ​​​ഞ്ഞു. ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫാ​​​റ്റി ലി​​​വ​​​ർ ക്ലി​​​നി​​​ക്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.

മ​​​സ്തി​​​ഷ്ക മ​​​ര​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള​​​ള അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം സ​​​മൂ​​​ഹ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു​​വ​​​ര​​​ണ​​​മെ​​​ന്നും ന​​​ട​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭാ​​​ര്യ പാ​​​ർ​​​വ​​​തി​​​ക്കൊ​​​പ്പ​​​മാ​​​ണ് ജ​​​യ​​​റാം ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ​​​ത്.

രാ​​​ജ​​​ഗി​​​രി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഫാ. ​​​ജോ​​​ൺ​​​സ​​​ൺ വാ​​​ഴ​​​പ്പി​​​ള​​​ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. രോ​​​ഗം മൂ​​​ര്‍​ച്ഛി​​​ക്കു​​​മ്പോ​​​ൾ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന പ്ര​​​വ​​​ണ​​​ത ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഫാ​​​റ്റി ലി​​​വ​​​ര്‍ ക്ലി​​​നി​​​ക്കു​​​ക​​​ൾ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് ഫാ. ​​​വാ​​​ഴ​​​പ്പി​​​ള​​​ളി പ​​​റ​​​ഞ്ഞു.


രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ഗ്യാ​​​സ്ട്രോ​​​ഇ​​​ന്‍റ​​​ർ​​​സ്റ്റൈ​​​ന​​​ൽ സ​​​യ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ഫി​​​ലി​​​പ്പ് അ​​​ഗ​​​സ്റ്റി​​​ൻ, ഗ്യാ​​​സ്ട്രോ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​റോ​​​ഷ് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ലി​​​പി​​​ഡ് പ്രൊ​​​ഫൈ​​​ൽ, എ​​​ൽ​​​എ​​​ഫ്ടി, ഷി​​​യ​​​ർ​​​വേ​​​വ് എ​​​ലാ​​​സ്റ്റോ​​​ഗ്ര​​​ഫി തു​​​ട​​​ങ്ങി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ലി​​​വ​​​ർ പാ​​​ക്കേ​​​ജ് കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ചെ​​​യ്യാ​​​ൻ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.