തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ​​​യു​​​ടെ അ​​​മ്പ​​​താം ച​​​ര​​​മ​​​വാർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ സാം​​​സ്കാ​​​രി​​​ക വേ​​​ദി, പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​യ​​​ലാ​​​ർ ബാല​​​ഭാ​​​സ്ക​​​ർ പ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​രം പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ ഹ​​​രി​​​ശ​​​ങ്ക​​​റി​​​ന്.


11,111/- രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 18ന് ​​​പു​​​ത്ത​​​രി​​​ക്ക​​​ണ്ടം വ​​​യ​​​ലാ​​​ർ ന​​​ഗ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന വ​​​യ​​​ലാ​​​ർ സാംസ്കാ​​​രി​​​ക ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നദി​​​വ​​​സം സ​​​മ്മാ​​​നി​​​ക്കും.