മൂന്നു സ്കൂൾ വിദ്യാർഥിനികൾ മിന്നലേറ്റു മരിച്ചു
Friday, August 22, 2025 3:20 AM IST
റാഞ്ചി: ജാർഖണ്ഡിൽ മൂന്നു സ്കൂൾ വിദ്യാർഥിനികൾ മിന്നലേറ്റു മരിച്ചു. റാഞ്ചി ജില്ലയിലെ ഹോന്ദ്പിരി ഗ്രാമത്തിലായിരുന്നു ദുരന്തം. സ്കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികളാണ് മരിച്ചത്.