ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ള്‍ ഏ​ഴു മു​ത​ല്‍
Wednesday, February 1, 2023 11:00 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ള്‍ ഏ​ഴു മു​ത​ല്‍ 19 വ​രെ ന​ട​ക്കും. പ​ത്തു നാ​ള​ത്തെ തീ​ര്‍​ഥാ​ട​ന തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി തോ​മ​സ് അ​റി​യി​ച്ചു. ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ള്‍ ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 7.30 ന് ​കൊ​ച്ചു​പ​ള്ളി​യി​ല്‍ തീ​ര്‍​ഥാ​ട​ന സ​മാ​രം​ഭ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജി. ​ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ണി പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. തി​രു​സ്വ​രൂ​പ​ത്തി​ന് കി​രീ​ടം ചാ​ര്‍​ത്ത​ലി​നു ശേ​ഷം ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ല്‍ രൂ​പ​താ ശു​ശ്രൂ​ഷ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി.​പി.​ജോ​സ് മു​ഖ്യ​കാ​ര്‍​മി​ക​നാ​കും.
ഫാ. ​യേ​ശു​ദാ​സ് പ്ര​കാ​ശ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം 3.30 ന് ​കൊ​ച്ചു​പ​ള​ളി​യി​ലേ​യ്ക്ക് ആ​ഘോ​ഷ​മാ​യ തീ​ര്‍​ഥാ​ട​ന പ്ര​യാ​ണം. 4.30 ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​യ്ക്ക് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന തി​രു​നാ​ള്‍ സൗ​ഹൃ​ദ സ​ന്ധ്യ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11 ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി തോ​മ​സ് നി​ര്‍​വ​ഹി​ക്കും.
തീ​ര്‍​ഥാ​ട​ന ദി​ന​ങ്ങ​ളി​ലെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര, തി​രു​വ​ന​ന്ത​പു​രം രൂ​പ​ത​ക​ളി​ലെ വി​വി​ധ വൈ​ദി​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 17 ന് ​ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ​യും 18 ന് ​ന​ട​ക്കു​ന്ന സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ര്‍​ഥ​ന​യ്ക്ക് പാ​റ​ശാ​ല രൂ​പ​ത ബി​ഷ​പ് തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.19 ന് ​രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും.
തീ​ര്‍​ഥാ​ട​ന ദി​ന​ങ്ങ​ളി​ലെ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള, മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ര്‍​ജ്, ആ​ന്‍റ​ണി രാ​ജു, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, എം​എ​ല്‍​എ​മാ​രാ​യ കെ. ​ആ​ന്‍​സ​ല​ന്‍ , എം.​വി​ന്‍​സ​ന്‍റ്, ഐ.​ബി. സ​തീ​ഷ്, സി.​കെ. ഹ​രീ​ന്ദ്ര​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, മോ​ന്‍​സ് ജോ​സ​ഫ്, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, കെ.​കെ. ര​മ, ജി. ​സ്റ്റീ​ഫ​ന്‍, വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.