യു​വാ​വി​നെ കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി
Wednesday, September 20, 2023 7:38 AM IST
വ​ട​ക​ര: മേ​പ്പ​യി​ല്‍ വ​ട​ക്കെ മു​ര്യോ​ട​ന്‍ ക​ണ്ടി​യി​ല്‍ ഷം​ജി​ത്തി​നെ (39) കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ്. പി​ന്നീ​ട് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ വ​ട​ക​ര പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കൊ​പ്ര തൊ​ഴി​ലാ​ളി​യാ​യ ഷിം​ജി​ത്ത് മം​ഗ​ലാ​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലോ (0496 2524206), 984713324, 946634248 എ​ന്നീ ന​മ്പ​റു​ക​ളി​ലോ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്.