തദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
1600317
Friday, October 17, 2025 5:08 AM IST
കോഴിക്കോട്: പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. പഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
അത്തോളി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 4- അടുവാട്ട്, 18-വേളൂര്‍, പട്ടികജാതി സംവരണം: 9-അത്തോളിക്കാവ്. സ്ത്രീ സംവരണം: 1-മൊടക്കല്ലൂര്‍, 2- കൂമുള്ളി, 3-കോതങ്കല്‍, 5-കണ്ണിപ്പൊയില്‍, 7-പൂക്കോട്, 11-കൊങ്ങന്നൂര് ഈസ്റ്റ്, 12പുല്ലില്ലാമല, 15-അത്തോളി.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്:പട്ടികജാതി സ്ത്രീ സംവരണം: 1-തെയ്യത്തുംകടവ്. പട്ടികജാതി സംവരണം: 6-പള്ളിതാഴെ. സ്ത്രീ സംവരണം: 3-മാട്ടുമുറി, 4-ഗോതമ്പ് റോഡ്, 7-പുതിയനിടം, 8-എരഞ്ഞിമാവ്, 10-ഉച്ചക്കാവ്, 15-ചെറുവാടി, 17-വെസ്റ്റ് കൊടിയത്തൂര്‍, 18-സൗത്ത് കൊടിയത്തൂര്‍, 19-കൊടിയത്തൂര്‍.
കാരശ്ശേരി ഗ്രാമപഞ്ചായത്ത്:പട്ടികജാതി സ്ത്രീ സംവരണം: 9-കളരിക്കണ്ടി, പട്ടികജാതി സംവരണം: 13-നെല്ലിക്കാപറമ്പ്. സ്ത്രീ സംവരണം: 2-കാരമൂല വെസ്റ്റ്, 4-വല്ലത്തായ്പാറ, 6-തോട്ടക്കാട്, 7-തേക്കുംകുറ്റി, 8-അള്ളി, 10-മൈസൂര്‍മല, 15-വലിയപറമ്പ്, 19-മുരിങ്ങംപുറായ്, 20-ആനയാംകുന്ന് വെസ്റ്റ്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത്:പട്ടികജാതി സ്ത്രീ സംവരണം: 16-പൈങ്ങോട്ടുപുറം ഈസ്റ്റ്. പട്ടികജാതി സംവരണം: 1-പതിമംഗലം. സ്ത്രീ സംവരണം: 3-പിലാശ്ശേരി, 4-പൊയ്യ, 7-മുറിയനാല്‍, 8-കുന്നമംഗലം ഈസ്റ്റ്, 9-ചെത്തുകടവ് നോര്‍ത്ത്, 12-ചാത്തന്‍കാവ് സൗത്ത്, 13-ചാത്തന്‍കാവ് നോര്‍ത്ത്, 18-പൈങ്ങോട്ടുപുറം, 19-കൊളായ് താഴം, 21-കാരന്തൂര്‍ ഈസ്റ്റ്, 22-കാരന്തൂര്‍ നോര്‍ത്ത്.
മുനിസിപ്പാലിറ്റികളിലെ സംവരണ സീറ്റുകള്‍
കൊയിലാണ്ടി മുനിസിപ്പാലിറ്റി: പട്ടികജാതി സ്ത്രീ സംവരണം: 10-പാവുവയല്‍, 27-കണയങ്കോട്. പട്ടികജാതി സംവരണം: 35-ചാലില്‍ പറമ്പ്. സ്ത്രീ സംവരണം: 2-മരളൂര്‍, 4-കൊടക്കാട്ടുമുറി ഈസ്റ്റ്, 6-അട്ടവയല്‍, 15-പന്തലായനി സൗത്ത്, 17-പെരുവട്ടൂര്‍ സൗത്ത്,
19-കുറുവങ്ങാട് സെന്‍ട്രല്‍, 21-മുത്താമ്പി, 22-തെറ്റിക്കുന്ന്, 23-കാവുംവട്ടം, 24-മൂഴിക്ക് മീത്തല്‍, 25-മരുതൂര്‍, 28-വരകുന്ന്, 30-മണമല്‍, 34-കൊരയങ്ങാട്, 36-ചെറിയമങ്ങാട്, 37-വിരുന്നുകണ്ടി, 38-കൊയിലാണ്ടി സൗത്ത്, 40-കൊയിലാണ്ടി ടൗണ്‍, 41-കൊയിലാണ്ടി നോര്‍ത്ത്, 44-ഊരാംകുന്ന്, 45-കൊല്ലം വെസ്റ്റ്.
കൊടുവള്ളി മുനിസിപ്പാലിറ്റി:പട്ടികജാതി സ്ത്രീ സംവരണം: 5-പോര്‍ങ്ങോട്ടൂര്‍. പട്ടികജാതി സംവരണം: 22-വെണ്ണക്കാട്. സ്ത്രീ സംവരണം: 1-പനക്കോട്, 2-വാവാട് വെസ്റ്റ്, 3-വാവാട് ഈസ്റ്റ്, 4-പൊയിലങ്ങാടി, 6-കളരാന്തിരി നോര്‍ത്ത്, 10-മാനിപുരം, 12-കരീറ്റിപറമ്പ് വെസ്റ്റ്, 14-വാരിക്കുഴിത്താഴം, 15-ചുണ്ടപ്പുറം, 18-കരുവന്പോയില് ഈസ്റ്റ്, 19-തലപ്പെരുമണ്ണ, 21-കരൂഞ്ഞി, 23-മദ്രസ ബസാര്‍, 25-കൊടുവള്ളി ടൗണ്‍, 28-നരൂക്ക്, 33-ആനപ്പാറ, 34-നെല്ലാങ്കണ്ടി, 37-എരഞ്ഞോണ.
മുക്കം മുനിസിപ്പാലിറ്റി:പട്ടികജാതി സ്ത്രീ സംവരണം: 8-നീലേശ്വരം, 15-മാമ്പറ്റ, 25-മണാശ്ശേരി വെസ്റ്റ്. പട്ടികജാതി സംവരണം: 7-നെല്ലിക്കാപൊയില്‍, 12-അഗസ്ത്യന്മുഴി. സ്ത്രീ സംവരണം: 1-നടുകില്‍, 3-കല്ലുരുട്ടി സൌത്ത്, 4-കല്ലുരുട്ടി നോര്‍ത്ത്, 5-തോട്ടത്തിന്‍കടവ്, 6-തോട്ടത്തിന്‍കടവ് സൗത്ത്, 10-തടപ്പറമ്പ്, 14-കുറ്റിപ്പാല, 20-ചേന്ദമംഗല്ലൂര്‍, 21-പുല്‍പറമ്പ്, 22-പൊറ്റശ്ശേരി, 26-കരിയാക്കുളങ്ങര, 27-കയ്യേരിക്കല്‍, 33-മുണ്ടുപാറ, 34-പൂളപ്പൊയില്‍.