കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി, ചേ​ള​ന്നൂ​ര്‍, കൊ​ടു​വ​ള്ളി ബ്ലോ​ക്കു​ക​ള്‍​ക്കു കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ജി​ല്ലാ ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത്, സം​വ​ര​ണ വി​ഭാ​ഗം, വാ​ര്‍​ഡ് ന​മ്പ​ര്‍, വാ​ര്‍​ഡി​ന്‍റെ പേ​ര് എ​ന്നീ ക്ര​മ​ത്തി​ല്‍

ബാ​ലു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് : പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 15-എ​ര​മം​ഗ​ലം സൗ​ത്ത്.പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 12-കോ​ക്ക​ല്ലൂ​ര്‍ ഈ​സ്റ്റ്.സ്ത്രീ ​സം​വ​ര​ണം: 2-തു​രു​ത്യാ​ട്, 3-മു​ല്ലോ​ളി​ത്ത​റ, 5-പു​ത്തൂ​ര്‍​വ​ട്ടം, 6-ബാ​ലു​ശ്ശേ​രി വെ​സ്റ്റ്, 8-ബാ​ലു​ശ്ശേ​രി സൗ​ത്ത്, 9-പ​നാ​യി, 13-കോ​ക്ക​ല്ലൂ​ര്‍, 16-കു​ന്ന​ക്കൊ​ടി.

പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് : പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 17-ക​ര​യ​ത്തൊ​ടി, 19-നി​ര്‍​മ്മ​ല്ലൂ​ര്‍പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 3-വ​യ​ല​ടസ്ത്രീ ​സം​വ​ര​ണം: 1-ക​ണ്ണാ​ടി​പ്പൊ​യി​ല്‍, 4-താ​ഴെ​ത​ല​യാ​ട്, 7-മ​ങ്ക​യം, 12-ചി​ന്ത്ര​മം​ഗ​ലം, 14-അ​റ​പ്പീ​ടി​ക, 15-മു​ണ്ട​ക്ക​ര, 16-തി​രു​വാ​ഞ്ചേ​രി​പൊ​യി​ല്‍, 18-കാ​ട്ടം​വ​ള്ളി, 21-ക​റ്റോ​ട്.

കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 10-ചാ​ലി​ടം.സ്ത്രീ ​സം​വ​ര​ണം: 1-ഓ​ഞ്ഞി​ല്‍, 2-ശ​ങ്ക​ര​വ​യ​ല്‍, 4-കാ​ള​ങ്ങാ​ലി, 6-ക​ക്ക​യം, 8-തോ​ണി​ക്ക​ട​വ്, 11-പൂ​വ​ത്തും​ചോ​ല, 14-കാ​റ്റു​ള്ള​മ​ല.

തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 9-തി​രു​വ​മ്പാ​ടി ടൗ​ണ്‍. സ്ത്രീ ​സം​വ​ര​ണം: 2-കാ​വു​ങ്ക​ല്ലേ​ല്‍, 3- ആ​ന​ക്കാം​പൊ​യി​ല്‍, 4-കൊ​ട​ക്കാ​ട്ടു​പാ​റ, 11-മ​ര​ക്കാ​ട്ടു​പു​റം, 13-താ​ഴെ​തി​രു​വ​മ്പാ​ടി, 14-അ​മ്പ​ല​പ്പാ​റ, 15-ക​റ്റി​യാ​ട്, 16-പാ​മ്പി​ഴ​ഞ്ഞ​പാ​റ, 17-പാ​ല​ക്ക​ട​വ്, 18-ത​മ്പ​ല​മ​ണ്ണ.

കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 12-കൂ​ട​ര​ഞ്ഞി ടൗ​ണ്‍പ​ട്ടി​ക വ​ര്‍​ഗ സം​വ​ര​ണം: 15-താ​ഴെ കൂ​ട​ര​ഞ്ഞിസ്ത്രീ ​സം​വ​ര​ണം: 1-ക​രി​ങ്കു​റ്റി, 2-കു​ളി​രാ​മു​ട്ടി, 7-കൂ​മ്പാ​റ, 9-ആ​ന​യോ​ട്, 10-വീ​ട്ടി​പ്പാ​റ, 11-പ​ന​ക്ക​ച്ചാ​ല്‍, 13-കൊ​മ്മ, 14-പ​ട്ടോ​ത്ത്.

പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 15-കൊ​ട്ടാ​ര​ക്കോ​ത്ത്പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 6-അ​ടി​വാ​രംസ്ത്രീ ​സം​വ​ര​ണം: 1-ക​ണ്ണ​പ്പ​ന്‍​കു​ണ്ട്, 3-വ​ള്ളി​യാ​ട്, 4-മു​പ്പ​തേ​ക്ര, 9-മ​ണ​ല്‍​വ​യ​ല്‍, 14-കു​പ്പാ​യ​ക്കോ​ട്, 17-പെ​രു​മ്പ​ള്ളി, 20-ഈ​ങ്ങാ​പ്പു​ഴ, 21-പു​തു​പ്പാ​ടി സെ​ന്‍​ട്ര​ല്‍, 22-വാ​നി​ക്ക​ര, 23-കാ​ക്ക​വ​യ​ല്‍, 24-ക​രി​കു​ളം.

താ​മ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 17-കെ​ട​വൂ​ര്‍ ഈ​സ്റ്റ്പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 10-കു​ടു​ക്കി​ലു​മ്മാ​രംസ്ത്രീ ​സം​വ​ര​ണം: 5-ചു​ങ്കം സൗ​ത്ത്, 6-വെ​ഴു​പ്പൂ​ര്‍, 7-താ​മ​ര​ശ്ശേ​രി, 9-രാ​രോ​ത്ത്, 12-അ​ണ്ടോ​ണ, 13-പ​ര​പ്പ​ന്‍​പൊ​യി​ല്‍ ഈ​സ്റ്റ്, 14-പ​ര​പ്പ​ന്‍​പൊ​യി​ല്‍ വെ​സ്റ്റ്, 15-ചെ​മ്പ്ര, 16-ഓ​ട​ക്കു​ന്ന്, 19-കെ​ട​വൂ​ര്‍ വെ​സ്റ്റ്.

ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 5-കാ​ട്ടു​മു​ണ്ടപ​ട്ടി​ക​ജാ​തി സം​വ​ര​ണം: 3-ചെ​മ്മ​രു​താ​യ്സ്ത്രീ ​സം​വ​ര​ണം: 2-ചാ​മോ​റ, 7-ഓ​മ​ശ്ശേ​രി ഈ​സ്റ്റ്, 9-അ​മ്പ​ല​ക്ക​ണ്ടി, 10-വെ​ണ്ണ​ക്കോ​ട്, 11-കൈ​വേ​ലി​മു​ക്ക്, 14-കൊ​ള​ത്ത​ക്ക​ര, 16-പാ​ല​ക്കു​ന്ന്, 17-പു​ത്തൂ​ര്‍, 18-മു​ടൂ​ര്‍, 22-കൂ​ട​ത്താ​യ് സൗ​ത്ത്.

ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: 8-ച​മ​ല്‍ സൗ​ത്ത്പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 10-പൂ​ല്ലാ​ഞ്ഞി​മേ​ട്സ്ത്രീ ​സം​വ​ര​ണം: 2-അ​മ​രാ​ട്, 4-ച​മ​ല്‍ നോ​ര്‍​ത്ത്, 6- പൂ​ലോ​ട്, 9-ക​ന്നൂ​ട്ടി​പ്പാ​റ, 12-വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം, 13-അ​ര്യം​ക്കു​ളം, 14-കോ​ളി​ക്ക​ല്‍, 17-ക​ട്ടി​പ്പാ​റ.

കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 7-കൂ​രോ​ട്ടു​പാ​റപ​ട്ടി​ക​വ​ര്‍​ഗ്ഗ സം​വ​ര​ണം: 2-നൂ​റാം​തോ​ട്സ്ത്രീ ​സം​വ​ര​ണം: 5-മീ​മ്മു​ട്ടി, 9-വ​ലി​യ​കൊ​ല്ലി, 11-മു​റം​പാ​ത്തി, 12-വേ​ളം​കോ​ട്, 13-മൈ​ക്കാ​വ്, 14-ക​രി​മ്പാ​ല​ക്കു​ന്ന്, 15-കാ​ഞ്ഞി​രാ​ട്, 16-നി​ര​ന്ന​പാ​റ, 18-തെ​യ്യ​പ്പാ​റ, 19-ക​ണ്ണോ​ത്ത് സൗ​ത്ത്, 21-ക​ള​പ്പു​റം.