പ​ക്ഷി നി​രീ​ക്ഷ​ണ​യാ​ത്ര ന​ട​ത്തി
Saturday, February 4, 2023 12:41 AM IST
മാ​ലോം:​ മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി യൂ​ണി​റ്റും കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് - സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം കാ​സ​ര്‍​ഗോ​ഡും സം​യു​ക്ത​മാ​യി 'ശാ​സ്ത്രീ​യ പ​ക്ഷി​നി​രീ​ക്ഷ​ണ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ബേ​ഡേ​ഴ്‌​സ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളാ​യ പി.​ശ്യാം​കു​മാ​ര്‍, എം.​ഹ​രീ​ഷ് ബാ​ബു, എ​സ്.​അ​ഖി​ല്‍, ശ്രീ​ലാ​ല്‍ കെ.​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്ക് ശാ​സ്ത്രീ​യ പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ടു​ത്തു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ ജ്യോ​തി ബ​സു, എ​സ്പി​സി​യു​ടെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രാ​യ ജോ​ബി ജോ​സ്, പി.​ജി.​ജോ​ജി​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം കൊ​ടു​ത്തു.