പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക​വും ശി​ല്പ​ശാ​ല​യും
Sunday, May 28, 2023 2:06 AM IST
അ​മ്പ​ല​പ്പു​ഴ: പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക​വും ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ ശി​ല്പശാ​ല​യും എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ര​വി പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ബാ​ല​ൻ, ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​ൽ. ഷീ​ബ, ഫൗ​ണ്ടേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം. ​നാ​ജ, ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​പി. കൃ​ഷ്ണ​ദാ​സ്, സെ​ക്ര​ട്ട​റി എ​ൻ. എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ഹേ​ഷ് മാ​ണി​കം, ടി​ന്‍റു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.