ജോ​ഷ് മ​നോ​ഷ് ജോ​യി​ക്ക് അ​ന്ത​ര്‍ദേ​ശീ​യ പു​ര​സ്‌​കാ​രം
Saturday, September 30, 2023 2:41 AM IST
കോ​ട്ട​യം: അ​ന്ത​ര്‍ദേ​ശീ​യ വി​ആ​ര്‍എ​സ് ആ​യോ​ധ​ന അ​ക്കാ​ദ​മി ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു പോ​ണ്ടി​ച്ചേ​രി കാ​ര​യ്ക്ക​ല്‍ ന​ട​ന്ന 14 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ക​രാ​ട്ടെ മ​ത്സ​ര​ത്തി​ല്‍ വ്യ​ക്തി​ഗ​ത ഇ​ന​മാ​യ കാ​ട്ട യി​ല്‍ ജോ​ഷ് മ​നോ ജോ​യ് ഒ​ന്നാം സ്ഥാ​നം നേ​ടി.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള കു​ട്ടി​ക​ളെ കൂ​ടാ​തെ ശ്രീ​ല​ങ്ക, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​മെ​ത്തി​യ കു​ട്ടി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യാ​ണ് ഒ​ന്നാ​മ​ത് എ​ത്തി​യ​ത്.

മ​ണ​ര്‍കാ​ട് സെ​ന്‍റ് ജൂ​ഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്. പു​തു​പ്പ​ള്ളി​യി​ലെ സാ​യി ക​രാ​ട്ടെ അ​ക്കാ​ദ​മി​യി​ല്‍ മ​റ്റു​കു​ട്ടി​ക​ളെ ക​രാ​ട്ടെ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​ണ് ജോ​ഷ്.