റോട്ടറി ഇന്റര്‍നാഷണല്‍ സോണല്‍ കാബിനറ്റ്
1418126
Monday, April 22, 2024 6:33 AM IST
ചങ്ങനാശേരി: റോട്ടറി ഇന്റര്‍നാഷണല്‍ 3211 സോണ്‍ 33ന്റെ സോണല്‍ കാബിനറ്റ് ചങ്ങനാശേരി ക്ലബ്ബില്‍ നടന്നു.
അസിസ്റ്റന്റ് ഗവര്‍ണര്‍ ചന്ദ്രശേഖര വാര്യര്‍ അധ്യക്ഷത വഹിച്ചു. നിയുക്ത റോട്ടറി ഗവര്‍ണര്‍ സുധി ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. റൊണാള്‍ഡ് ഗോമസ്, ജിത്തു സെബാസ്റ്റ്യന്‍, വര്‍ഗീസ് ആന്റണി, ഡോ. ബേബി ജയിംസ്, ബിജു നെടിയകാലാപറമ്പില്‍, മിന്നു കുര്യാക്കോസ്, സുനില്‍ കൊണ്ടകശേരി എന്നിവര്‍ പ്രസംഗിച്ചു.