കു​വൈ​റ്റ് ദു​ര​ന്തം: മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്ന്
Monday, June 17, 2024 6:53 AM IST
കോ​ട്ട​യം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് ജോ​ലി ന​ൽ​ക​ണ​മെ​ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ ഡെ​മോ​ക്രാ​റ്റി​ക് ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നേ​തൃ​യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ലു​ജി വെ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.