എ​​ന്‍​ജി​​ഒ അ​​സോ​​. ജി​​ല്ലാ സ​​മ്മേ​​ള​​നം നാളെയും മറ്റെന്നാളും
Sunday, August 11, 2024 7:27 AM IST
കോ​​ട്ട​​യം: എ​​ന്‍​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ന്‍ 49-ാമ​​തു ജി​​ല്ലാ സ​​മ്മേ​​ള​​നം 12, 13 തീ​​യ​​തി​​ക​​ളി​​ല്‍ റെ​​ഡ് ക്രോ​​സ് ട​​വ​​ര്‍ ഹാ​​ളി​​ല്‍ ന​​ട​​ക്കും. 12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ജി​​ല്ലാ ക​​മ്മി​​റ്റി​​യും മൂ​​ന്നി​​നു ജി​​ല്ലാ കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​വും ന​​ട​​ക്കും. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സോ​​ജോ തോ​​മ​​സ് വാ​​ര്‍​ഷി​​ക റി​​പ്പോ​​ര്‍​ട്ടും ജി​​ല്ലാ ട്ര​​ഷ​​റ​​ര്‍ സ​​ഞ്ജ​​യ് എ​​സ്. നാ​​യ​​ര്‍ ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ക്കും. 13ന് ​​രാ​​വി​​ലെ 9.30നു ​​ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍. 10നു ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​തീ​​ഷ് ജോ​​ര്‍​ജ് പ​​താ​​ക ഉ​​യ​​ര്‍​ത്തും.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കു​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​തീ​​ഷ് ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, പി.​​എ. സ​​ലിം, നി​​ര്‍​വാ​​ഹ​​ക സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ടോ​​മി ക​​ല്ലാ​​നി, ജോ​​ഷി ഫി​​ലി​​പ്പ് തുടങ്ങിയവർ പ്ര​​സം​​ഗി​​ക്കും. 11.30നു ​​പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ച​​വ​​റ ജ​​യ​​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ തോ​​മ​​സ് ഹെ​​ര്‍​ബി​​റ്റ്, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജി.​​എ​​സ്. ഉ​​മാ​​ശ​​ങ്ക​​ര്‍, എ.​​പി. സു​​നി​​ല്‍, കെ.​​കെ. രാ​​ജേ​​ഷ് ഖ​​ന്ന, ര​​ഞ്ജു കെ. ​​മാ​​ത്യു, വി.​​പി. ബോ​​ബി​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. ര​​ണ്ടി​​നു സം​​ഘ​​ട​​നാ ച​​ര്‍​ച്ച സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ.​​എം. ജാ​​ഫ​​ര്‍ ഖാ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

നാ​​ലി​​നു യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​വും ടേ​​ഡ് യൂ​​ണി​​യ​​ന്‍ സു​​ഹൃ​​ദ് സ​​മ്മേ​​ള​​ന​​വും ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​ഞ്ചി​​നു പു​​തി​​യ ജി​​ല്ലാ കൗ​​ണ്‍​സി​​ല്‍ യോ​​ഗം പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കും.