മ​ര​ങ്ങോ​ലി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ദീ​പി​ക വാ​ര്‍​ഷി​ക വ​രി​സം​ഖ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് പ​ര്യാ​ത്ത് ദീ​പി​ക പ​ത്രം ബെ​ന്നി കൊ​ഴു​പ്പ​ന്‍​കു​റ്റി​ക്കു ന​ല്‍​കി നി​ര്‍​വ​ഹി​ക്കു​ന്നു. ദീ​പി​ക ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ (സ​ർ​ക്കു​ലേ​ഷ​ൻ) ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, വാ​ര്‍​ഷി​ക വ​രി​സം​ഖ്യ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ ബേ​ബി ചെ​ങ്ങ​ന്താ​നം,

ഫ്രാ​ന്‍​സി​സ് കൊ​ച്ചു​മ​ല​യി​ല്‍, മാ​ത്യു ജോ​ണ്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ജോ​സ​ഫ് സ്‌​ക​റി​യ വേ​ള​കൊ​മ്പി​ല്‍, ബേ​ബി പ​ട്ട​ര്‍​കാ​ലാ​യി​ല്‍, കെ.​പി. ജോ​സ​ഫ് കൊ​ഴു​പ്പ​ന്‍​കു​റ്റി, ജോ​ണ്‍​സ​ണ്‍ നാ​ലാം​കു​ഴി, ഫ്രാ​ന്‍​സീ​സ് ഊ​ള​വ​ള്ളി​ക്ക​ല്‍, പൗ​ലോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​മീ​പം.