കോട്ടയം: ഗവ. പ്രൈമറി സ്കൂളുകളില്‍ 2021നു ശേഷം പ്രധാനാധ്യാപകരായി നിയമിതരായവര്‍ക്ക് ഇന്‍ക്രിമെന്റോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാത്തതില്‍ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി, ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍ ട്രഷറര്‍ ടോമി ജേക്കബ്, നേതാക്കളായ എം.സി. സ്കറിയ, ബിനു ജോയ്, വി. പ്രദീപകുമാര്‍, പി. പ്രദീപ്, എന്‍.ഡി. ജോസഫ്, ആര്. രാജീവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.