തു​രു​ത്തി: തു​രു​ത്തി ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ തു​രു​ത്തി മ​ര്‍ത്ത് മ​റി​യം സ​ണ്‍ഡേ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കൈ​ന​ടി വ്യാ​കു​ല​മാ​താ പ​ള്ളി​യി​ല്‍ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം ഇ​ത്തി​ത്താ​നം സെന്‍റ് മേ​രീ​സ് സ​ണ്‍ഡേ സ്‌​കൂ​ളും മൂ​ന്നാം സ്ഥാ​നം കു​റി​ച്ചി സെ​ന്‍റ് ജോ​സ​ഫ് സ​ണ്‍ഡേ സ്‌​കൂ​ളും ക​ര​സ്ഥ​മാ​ക്കി.