കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ പെ​ന്ത​ക്കോ​സ്ത തി​രു​നാ​ളി​ന് സ​മാ​പ​നം.​വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ.​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​വി​പി​ന്‍ ചൂ​തം​പ​റ​മ്പി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി.

ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, ഫാ. ​ആ​ന്‍റ​ണി ഷൈ​ന്‍ കാ​ട്ടു​പ​റ​മ്പി​ല്‍, ഫാ. ​ജി​ബു വ​ര്‍​ഗീ​സ് തൈ​ത്ത​റ, ഫാ. ​ഷി​ബു ചാ​ത്ത​നാ​ട്ട്, ഫാ. ​മി​ക്‌​സ​ന്‍ റാ​ഫേ​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.