വൈ​പ്പി​ൻ : സി​പി​ഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വൈ​പ്പി​ൻ മ​ണ്ഡ​ലം സ​മ്മേ​ള​നം മൃ​ഗ​സം​ര​ക്ഷ​ണ-ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഞാ​റ​ക്കൽ ​എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം , എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ക​മ​ലാ സ​ദാ​ന​ന്ദ​ൻ,

സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ടി.​ ര​ഘു​വ​ര​ൻ , എ​ൻ. അ​രു​ൺ , എഐവൈഎ​ഫ് ജി​ല്ലാ പ്ര​സി​ഡന്‍റ് പി.​കെ. രാ​ജേ​ഷ് , ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​എ.ന​വാ​സ്, താ​രാ ദി​ലീ​പ് , എം.​എം. ജോ​ർ​ജ് , രാ​ജേ​ഷ് കാ​വു​ങ്ക​ൽ, ഡി​വി​ൻ കെ. ​ദി​ന​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.