ഫോ​ർ​ട്ടുകൊ​ച്ചി: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കെ​ആ​ർ​എ​ൽ​സി​ബി​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൊ​ച്ചി രൂ​പ​ത സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി. വ​രാ​പ്പു​ഴ, കോ​ട്ട​പ്പു​റം, ആ​ല​പ്പു​ഴ എ​ന്നീ രൂ​പ​ത പ്ര​തി​നി​ധി​ക​ളാ​ണ് കൊ​ച്ചി രൂ​പ​ത​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​ട​ക്കൊച്ചി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഗ​മം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​യേ​ശു​ദാ​സ് പ​ഴമ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് ലോ​റ​ൻ​സ് ഇ​ട​വ​ക​യി​ലെ തോ​മ​സ് അ​ക്വി​നാ​സ് യൂ​ണി​റ്റി​ൽ സം​സ്ഥാ​ന ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​കാ​രി റ​വ. ഡോ. ​മ​രി​യാ​ൻ അ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​അ​രു​ൺ മാ​ത്യു തൈ​പ​റ​മ്പി​ൽ, ഫാ. ​ബെ​ന്നി തോ​പ്പി​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ആ​ഗ്ന​സ്, ല​ക്സി റൊ​സാ​രി​യോ, ബേ​ബി ക​ള​പ്പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​മ്പ​ള​ങ്ങി സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൻ പു​ത്തം​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ സെ​ക്ര​ട്ട​റി മാ​ത്യു ലി​ജ​ൻ റോ​യി, പോ​ൾ ബെ​ന്നി പു​ളി​ക്ക​ൽ, പീ​റ്റ​ർ പി. ​ജോ​ർ​ജ്, മാ​ർ​ഗ​രേ​റ്റ് ലോ​റ​ൻ​സ്, ജോ ​അ​മ്പ​ല​ത്തു​ങ്ക​ൽ, ജോ​യി ക​മ്പ​ത്തോ​ട​ത്ത്, ഷൈ​നി ബോ​ണി ഫ​സ്, ഷാ​ജി വ​ല്ല്യാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.