ഉ​ദ​യം​പേ​രൂ​ർ: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വി​ന് സ​മീ​പം പൊ​ൻ​വേ​ലി​ൽ ആ​ശി​ഷ് മ​ധു(22)വി​നെ ഒ​രു ഗ്രാം ​ക​ഞ്ചാ​വു​മാ​യും പ​ത്താം മൈ​ലി​ന് സ​മീ​പം വാ​ഴ​ക്കോ​ട്ട് അ​ക്ഷ​യ് സു​നി​ലി​നെ (23) അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.