ഏ​ലൂ​ർ: ഒ​ഡീ​ഷ​യി​ൽ വൈ​ദി​ക​രെ ആ​ക​മി​ച്ച​തി​നെ​തി​രേ മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ മാ​താ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി.​ അ​മ​ലോ​ത്ഭ​വ മാ​താ പ​ള​ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി അ​യ്യം​കു​ളം പ​യ്യ​പ്പി​ള്ളി സാം​സ്കാരി​ക കേ​ന്ദ്ര​ത്തി​ന് മു​മ്പി​ൽ സ​മാ​പി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ.​ സ്റ്റീ​ജ​ൻ ക​ണ​ക്ക​ശേ​രി ​അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ തോ​മ​സ് , ​അ​ഡ്വ.​ജെ​ഫ്രി​ൻ മാ​നു​വ​ൽ, ജി​നി ബാ​റ്റ​ൻ, ജോ​ർ​ജ് പാ​ള​യ​ത്തി​ൽ, കെ.​പി. ആൻ​ണി, വി​ക്ട​ർ ജോ​ൺ, കെ.​ജെ. ബെ​ന​ഡി​ക്, സെ​ബാ​സ്റ്റ്യ​ൻ പേ​രെ​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.