കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ല​ഹ​രി വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ​ര്‍​ധി​ച്ച​തി​ന് പി​ന്നാ​ലെ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. കൊ​ച്ചി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്പന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ 34 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ഇ​തി​നു​പു​റ​മേ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 132 കേ​സു​ക​ളും അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം 11 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.