മൂ​വാ​റ്റു​പു​ഴ: രാ​ജ്ഭ​വ​നി​ൽ ഭാ​ര​താം​ബ​യു​ടെ ചി​ത്രം​വ​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ഭാ​ര​ത മാ​താ​വി​ന്‍റെ പ്ര​തീ​കം ഭാ​ര​ത​ത്തി​ന്‍റെ ദേ​ശീ​യ പ​താ​ക​യാ​ണ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് വൃ​ക്ഷ​ത്തൈ ന​ട്ടു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ൺ പ​താ​ക ഉ​യ​ർ​ത്തി.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​ക്ക​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. ഇ​ബ്രാ​ഹിം ക​രീം, കെ.​ബി. നി​സാ​ർ, എ​ൽ.​എ. അ​ജി​ത്ത്, പി.​വി. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.