കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും സോ​ഷ്യ​ല്‍ സ​ര്‍​വീ​സ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​തി​രൂ​പ​ത​യി​ലെ 300ഓ​ളം പ​ള്ളി​ക​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ല്‍ വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ട​ത്തും​പ​ടി വൃ​ക്ഷ​ത്തൈ ന​ട്ട് അ​തി​രൂ​പ​ത ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മോ​റേ​ലി, സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വ​ള്ളി​ൽ, സി​സ്റ്റ​ര്‍ അ​നൂ​പ, ഫാ. ​അ​ഖി​ല്‍ പ​ള്ളി​പ്പാ​ട​ന്‍, ഫാ. ​ബാ​ജി​യോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.