ജോസഫൈറ്റ്സ് സ്പോർട്സ് സോണ്‍ ഉദ്ഘാടനം
1592507
Thursday, September 18, 2025 1:16 AM IST
തൃശൂർ: മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് സിജിഎച്ച്എസ് സ്കൂളിന്റെ പുതിയ കളിസ്ഥലം ജോസഫൈറ്റ്സ് സ്പോർട്സ് സോണ്‍ ഉദ്ഘാടനം ഒളിന്പ്യൻ ലിജോ ഡേവിഡ് തോട്ടാനും സ് പോർട്സ് ദിനാഘോഷം കെ.ആർ. സാംബശിവനും നിർവഹിച്ചു.
സിസ്റ്റർ നീലിമ, പി.സി. ആന്റണി, സിന്ദു ആന്റോ ചക്കോള, മദർ സുപ്പീരിയർ സിസ്റ്റർ സൂര്യ, സിസ്റ്റർ സ്മിത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഡെന്ന, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജോസ്, മേഴ്സി ആന്റണി, ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ സൈമണ്‍, പിടിഎ പ്രസിഡന്റുമാരായ പോൾ പാറക്കൽ, ഗിൽസ്, പി.ജി. സുരേഷ് എന്നിവർ പങ്കെടുത്തു.