ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
1592433
Wednesday, September 17, 2025 11:24 PM IST
പൂങ്കുന്നം: തൃശൂര്‍ പൂങ്കുന്നത്ത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി അനീഷ്രാജ് ശെല്‍വരാജ് ആണ് മരിച്ചത്. തൃശൂര്‍ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.