പാ​ല​ക്കാ​ട്: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ക​ട​മ​ര​ണ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ർ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​മൂ​ടി​കെ​ട്ടി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളും രോ​ഗി​ക​ളെ ചി​കി​ൽ​ത്സി​ക്കാ​ൻ വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളോ മ​രു​ന്നു​ക​ളോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി മാ​റി​യി​രി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന​ത്തി​ലെ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര​ത്തി​ൽ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ഷ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​സി. പ്രീ​ത്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. പാ​ഞ്ചാ​ലി, ടി.​ഡി. ഗീ​ത ശി​വ​ദാ​സ്, കെ.​എ.​ഷീ​ബ, ബി​ന്ദു സു​രേ​ഷ് കു​മാ​ർ, പ്രേ​മ രാ​ജേ​ന്ദ്ര​ൻ, പി.​ജെ. മോ​ളി, പ്ര​കാ​ശി​നി സു​ന്ദ​ര​ൻ, പ്രി​യ ബാ​ബു, ഡി.​വി​ജ​യ​ല​ക്ഷ്മി, പു​ഷ്പ​വ​ല്ലി ന​ന്പ്യാ​ർ, ഉ​ഷ പാ​ലാ​ട്ട്, സാ​വി​ത്രി വ​ൽ​സ​ൻ, പ്ര​കാ​ശി​നി സു​ന്ദ​ര​ൻ, യു. ​പ്ര​സ​ന്ന, രാ​ജി ദി​ലീ​പ്, ബി. ​വൃ​ന്ദ, കെ.​വി. പാ​ർ​വ​തി, കെ.​എ. സു​ഭ​ദ്ര, ശാ​ര​ദ തു​ള​സി​ദാ​സ്, പി. ​പ്ര​തി​ഭ, കോ​മ​ളം, എം. ​ത​ങ്കം, റോ​ജ സു​നി​ൽ, വാ​ഹി​ദ, ശ്രീ​ജ സ​ജീ​വ്, സു​ജാ​ത കൃ​ഷ്ണ​ദാ​സ്, അ​ച്ചാ​മ്മ, സു​നി​ത, ഉ​മൈ​ബാ​ൻ, കെ. ​സു​ലോ​ച​ന, അ​നു​പ​മ പ്ര​ശോ​ഭ, മി​നി ബാ​ബു, ശാ​ന്ത ശി​വ​ൻ, ബി. ​ഗൗ​ത​മി, ജ​യ​മാ​ല, ജ​യ​കു​മാ​രി, ബി​ന്ദു മേ​ലാ​ർ​കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചു​വി​ളക്കി​ന് മു​ന്നി​ൽ​നി​ന്ന് തു​ട​ങ്ങി​യ സ​മ​രം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ​മാ​പി​ച്ചു.