പാ​ല​ക്കാ​ട്: ബ​ഷീ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ളി​ൽ മ​ല​യാ​ളം​ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ണി​നി​ര​ന്നു.

ബ​ഷീ​ർ, പാ​ത്തു​മ്മ , സാ​റാ​മ്മ, ആ​ന​വാ​രി രാ​മ​ൻ നാ​യ​ർ, ഖ​ദീ​ജ, സൈ​ന​ബ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് കു​ട്ടി​ക​ൾ അ​ര​ങ്ങു​വാ​ണ​ത്.

പ്ര​സം​ഗം, പാ​ട്ട്, പു​സ്ത​ക​പ​രി​ച​യം, ചി​ത്ര​ര​ച​ന എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ എം.​പി. പു​ഷ്പ​രാ​ജ് , അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡി.​എം. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് , മാ​നേ​ജ​ർ എ​ൻ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ദി​വ്യ, ഫൗ​സി​യ, സൗ​മ്യ, റം​സാ​ന, ഷ​ഹാ​ന, ഹ​സ്മാ​ബി, ഷാ​ഹി​ന, വി​ജ​യ​ശ്രീ എ​ന്നീ അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി.