ഇടുക്കിയിൽ നാലടി വെള്ളം കൂടി
Saturday, August 8, 2020 12:23 AM IST
തൊ​ടു​പു​ഴ:​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നാ​ല​ടി വെ​ള്ളം​കൂ​ടി ഉ​യ​ർ​ന്നു.​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് 2349.15 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 2353.30 അ​ടി​യാ​യി.​ത​ലേ​ദി​വ​സ​ത്തേ​ക്കാ​ൾ 4.15 അ​ടി​വെ​ള്ളം കൂ​ടി ഉ​യ​ർ​ന്നു.​മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.​ഇ​ന്ന​ലെ 130.40 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.