മരുന്നു വിതരണം ഫാർമസിസ്റ്റ് നടത്തണം: യൂണിയൻ
Thursday, October 17, 2019 11:36 PM IST
തൃശൂർ: സർക്കാർ ആശുപത്രികളിലെ മരുന്നു വിതരണം ഫാർമസിസ്റ്റുതന്നെ നടത്തണമെന്ന ഹൈക്കോടതിവിധി നടപ്പാക്കാൻ ആരോഗ്യ വകുപ്പ് തയാറാകണമെന്ന് ഓൾ കേരള ഫാർമസിസ്റ്റ് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.