വി​ശ്വാ​സാ​നു​ഭ​വ കു​ടും​ബ​ധ്യാ​നം
Tuesday, November 19, 2019 11:34 PM IST
കു​​ന്ന​​ന്താ​​നം:​​ സി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശ്വാ​​സാ​​നു​​ഭ​​വ കു​​ടും​​ബ​​ധ്യാ​​നം ഈ ​​മാ​​സം 22 മു​​ത​​ൽ 24 വ​​രെ​​യും ഡി​​സം​​ബ​​ർ 21 മു​​ത​​ൽ 23 വ​​രെ​​യും ന​​ട​​ക്കും. ആ​​ദ്യ​​ദി​​വ​​സം രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ധ്യാ​​നം സ​​മാ​​പ​​ന ദി​​വ​​സം വൈ​​കു​​ന്നേ​​രം നാ​​ലി​​ന് അ​​വ​​സാ​​നി​​ക്കും. മു​​ൻ​​കൂ​​ട്ടി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് ഇ​​ല്ല. ഫോ​​ൺ: 9447343828.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.